ചിറയിൻകീഴും വടകരയും ഉൾപ്പടെ രാജ്യത്തെ 103 അമൃത് ഭാരത് റെയിൽവെ സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവ്വഹിക്കും

­­­രാജ്യത്തെ 103 അമൃത് ഭാരത് റെയിൽവെ സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവ്വഹിക്കും. രാജസ്ഥാനിലെ ബിക്കാനിറിലാണ് ഉദ്‌ഘാടന ചടങ്ങ്. കേരളത്തിലെ ചിറയിൻകീഴ്, വടകര സ്റ്റേഷനുകളും നവീകരിച്ച മാഹി റെയിൽവെ സ്‌റ്റേഷനും ഇതില് ഉള്പ്പെടുന്നു. യാത്രക്കാർക്ക് മികച്ച രീതിയിലുളള ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങൾ, വിശ്രമ മുറി, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.