പേരാമ്പ്ര. അഷ്റഫ് കല്ലോടിന്റെ ഒമ്പതാമത്തെ പുസ്തകമായ ‘അവസ്ഥാന്തര ‘ത്തി ൻ്റെ കവർ പ്രകാശനം പ്രശസ്ത എഴുത്തുകാരി വിദ്യാവചസ്പതി ഡോ: കെ.പി.സുധീര ഭാവന തിയേറ്റേഴ്സിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. ബബിലേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബേബി സുനിൽ അദ്ധ്യക്ഷനായി. അധ്യാപകനായ ഡോ: പി.അഷ്‌റഫ് , പി.കെ.രാഘവൻ മാസ്റ്റർ, ബക്കർ കല്ലോട്, സൗദ റഷീദ്, അനിൽകുമാർ, വി.മനോജ്, കെ.യു.നാരായണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു പി.കെ.ലിനീഷ് നന്ദി പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 24 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00 pm
കുഞ്ഞുവിരലില്‍ താളം പിഴക്കാതെ ചെണ്ട കൊട്ടിപ്പഠിക്കുകയാണ് നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍. വിദ്യാലയത്തില്‍ 15 വര്‍ഷമായുള്ള മഴവില്‍ കലാകൂട്ടായ്മയുടെ
കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ പ്രൈവറ്റ് ബസ് അമിതവേഗതയും മത്സര ഓട്ടവും കാരണം ഒരുപാട് ജീവനുകൾ നഷ്ടപ്പെടുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ
കൊയിലാണ്ടി ഊരള്ളൂർ ഊട്ടേരി ജിതേഷ് (40) അന്തരിച്ചു. അച്ഛൻ വിജയൻ നടുക്കണ്ടി. അമ്മ ശോഭ. ഭാര്യ അമൃത. മകൾ അക്ഷത. സഹോദരിമാർ
ഉണ്ണികുളം പഞ്ചായത്തിൽ വീര്യമ്പ്രം പേരില്ലാൻ കാവ് ക്ഷേത്രത്തിന് സമീപം പ്രവർത്തനമാരംഭിച്ച ബ്യൂറെക്സ് സ്നാക്ക്സ് വേൾഡ് എന്ന സ്ഥാപനത്തിൻ്റെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത്