കക്കോടി കൂടത്തുംപൊയിൽ ലക്ഷ്മി അന്തരിച്ചു

കക്കോടി: കൂടത്തുംപൊയിൽപരേതനായ ആഞ്ചേരി ഗോപാലൻ എന്നവരുടെ ഭാര്യ ലക്ഷ്മി ( 91 ) അന്തരിച്ചു. മക്കൾ രത്നകുമാരി ,ശോഭന ,ദിനേശൻ (വി.എച്ച് പി സത്സംഗ പ്രമുഖ് കക്കോടി),ഗിരീഷ്. മരുമക്കൾ : പരേതനായ ശിവാനന്ദൻ, നരേന്ദ്രൻ ,സജിന, ജിഷ സംസ്കാരം  ബുധൻരാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.