പിണറായി സർക്കാറിന്റെ നാലാം വാർഷിക ദിനത്തിൽ യുഡിഎഫ് കരിദിനം ആചരിച്ചു

കൊയിലാണ്ടി: അഴിമതിയിലും ധൂർത്തിലും മുങ്ങിക്കുളിച്ച പിണറായി സർക്കാറിന്റെ നാലാം വാർഷിക ദിനത്തിൽ യുഡിഎഫ് കരിദിനം ആചരിച്ചു
കൊയിലാണ്ടി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കരിദിനപ്രതിഷേധയോഗം നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വിപി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു അൻവർ ഇയ്യഞ്ചേരി അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുരളി തോറോത്ത് ,രത്നവല്ലി ടീച്ചർ ,രാജേഷ് കീരിയൂർ,ടി അഷറഫ് ,കെ എം നജീബ് ,എ അസീസ് , സി കെ ബാബു ,എം എം രമേശൻ, കരുണൻ കോഴച്ചാട്ടിൽ,അഡ്വ.കെ വിജയൻ , വി ടി സുരേന്ദ്രൻ,പി വി വേണു ,എം എം ശ്രീധരൻ ,ചെറുവക്കാട് രാമൻ ,കെ ടി സുമ ,വി നിസാം,പി അഷറഫ് ,ഷാനവാസ് അറഫാത്ത് സംസാരിച്ചു.
കെ ടി വിനോദ് കുമാർ സ്വാഗതവും റഷീദ് പുളിയഞ്ചേരി നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published.