ചേമഞ്ചേരി താഴത്തയിൽ രാമകൃഷ്ണൻ അന്തരിച്ചു

ചേമഞ്ചേരി: താഴത്തയിൽ രാമകൃഷ്ണൻ(63) അന്തരിച്ചു. സിപിഎം പൂക്കാട് വെസ്റ്റ് ബ്രാഞ്ച് മെമ്പറാണ്. അച്ഛൻ:പരേതനായ കിളിയാടാത്ത് നാരായണൻ റിട്ട. അധ്യാപകൻ) അമ്മ:കുഞ്ഞുലക്ഷ്മി ഭാര്യ:വിജയലക്ഷ്മി മകൻ: ജിഷ്ണു(ബാലു – ചേമഞ്ചേരി സർവ്വീസ് സഹകരണ ബേങ്ക്),
മരുമകൾ:ഐശ്വര്യ സഹോദരങ്ങൾ:വത്സല(മായനാട്), പ്രസന്ന(പന്തീരാങ്കാവ്), സുജയ (മായനാട് ), ജലജ(മായനാട്) സഞ്ചയനം വ്യാഴാഴ്ച

Leave a Reply

Your email address will not be published.