വാർഡ് അംഗത്തിൻ്റെ നേതൃത്വത്തിൽ വ്യാജ ചാരായ വേട്ട

 

കണ്ണാടിപൊയിൽ: പനങ്ങാട് ഗ്രാമപഞ്ചായത്ത് കുറുമ്പൊയിൽ രണ്ടാം വാർഡിൽപ്പെട്ട കാന്തലാട് മലയിൽ നിന്നും ഗ്രാമ പഞ്ചായത്ത്‌ അംഗം കെ ടി നിഷയുടെ നേതൃത്വത്തിൽ വ്യാജ ചാരായ വേട്ട. എക്സൈസിൻ്റെ സഹായത്തോടെയായിരുന്നു പരിശോധന. താമരശ്ശേരി എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ( ഗ്രേഡ്) സുനിൽകുമാർ, പ്രിവേന്റീവ്ഓഫീസർ മാരായ അജീഷ്, ഷിതിൻ എന്നിവരോടൊപ്പം കാവൽ വളന്റിയർ മാരായ കെ സി ബാബു, പി എം സത്യൻ, കെ എം ലിനീഷ് കുമാർ, എൻ കെ രാജേഷ്, വി പ്രതിഭ, ടി എ ഷീജ,കെ ഗീത, പി കെ സരള, എന്നിവരും ചേർന്ന് നടത്തിയ തിരച്ചിലിൽ 50 ലിറ്റർ നാടൻ ചാരായവും 600 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 18 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.

Next Story

പൊതുവിദ്യാഭ്യാസം ശക്തിപ്പെടൽ നാടിന്റെ പുരോഗതിക്ക് അനിവാര്യം; അഡ്വ പി.ഗവാസ്

Latest from Main News

രാമായണം പ്രശ്നോത്തരി – ഭാഗം 11

പഞ്ചവടിയിൽ താമസിക്കുന്ന സമയത്ത് ശ്രീരാമനെ സമീപിച്ച രാക്ഷസി ആരായിരുന്നു ? ശൂർപ്പണഖ   രാവണന്റെ വെട്ടേറ്റ ജഡായു മരിക്കാതിരിക്കാൻ കാരണമെന്താണ്? സീതാദേവിയുടെ

കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എംഎസ്എഫിന് മിന്നും വിജയം; എല്ലാ ജനറല്‍ സീറ്റും യുഡിഎസ്എഫിന്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നിലനിര്‍ത്തി യുഡിഎസ്എഫ്. എല്ലാ ജനറല്‍ സീറ്റിലും യുഡിഎസ്എഫ് വിജയിച്ചു. എംഎസ്എഫിന്റെ ഷിഫാന പികെയാണ്

സംസ്ഥാനത്ത് പുതിയ സെൻട്രൽ ജയിൽ; കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താൻ തീരുമാനം

സംസ്ഥാനത്ത് താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിൽ ഉള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കാൻ തീരുമാനം. ഇതിനായി കോട്ടയം, പത്തനംതിട്ട

ആറന്മുള വള്ളസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം; സൗകര്യമൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട ∙ ആചാരപരമായും ചരിത്രപരമായും ഏറെ പ്രത്യേകതയുള്ള ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി തിരുവിതാംകൂർ

യുവാവിനെ കാണ്മാനില്ല

കാപ്പാട് : കാട്ടില പീടിക മുല്ലാണ്ടിയിൽ താമസിക്കും അഹമ്മദ് കോയയുടെ പുത്രൻ മുഹമ്മദ് ജാസിറിനെ (22) ഇക്കഴിഞ്ഞ 24 ആം തീയതി