പയ്യോളി (കുറ്റിയിൽ പീടിക) മേനാടൻപോയിൽ മുരളീധരൻ മാസ്റ്റർ അന്തരിച്ചു

പയ്യോളി (കുറ്റിയിൽ പീടിക) മേനാടൻപോയിൽ മുരളീധരൻ മാസ്റ്റർ(55) (വി കെ ടി എം സ്കൂൾ കൂട്ടായി)അന്തരിച്ചു. പിതാവ് : പരേതനായ കേളപ്പൻ മേനാടൻപോയിൽ (റിട്ടയേർഡ് ഓവർസിയർ, K S E B )
മാതാവ് : ജാനു (സ്കൂൾ പാചക തൊഴിലാളി അയനിക്കാട് എ എൽ പി സ്കൂൾ ),
ഭാര്യ : റീജ (ബി എൽ എം ഹൗസിങ് സൊസൈറ്റി വടകര )
മക്കൾ : അഭിഷ്ണവ് (ദുബായ് ), ദേവനന്ദ,
സഹോദരൻ : ഉണ്ണികൃഷ്ണൻ (പയ്യോളി ബ്ലോക്ക്‌ പഞ്ചായത്ത്‌ ).
സംസ്കാരം 16-05-2025 ന് രാവിലെ 9 മണിക്ക് കുറ്റിയിൽ പീടികക്ക് സമീപമുള്ള വീട്ട് വളപ്പിൽ

Leave a Reply

Your email address will not be published.