ശ്രീഅഘോരശിവക്ഷേത്രത്തിലേക്ക് – വിഗ്രഹഘോഷയാത്ര 

പന്തലായിനി, ശ്രീ അഘോര ശിവക്ഷേത്രാങ്കണത്തിൽ പുതുതായി നിർമ്മിച്ച ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രഷ്ഠ മെയ് 21 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ നടക്കുകയാണ്. പ്രതിഷ്ഠയക്കായുള്ള ” വിഷ്ണുവിഗ്രഹം ” വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകീട്ട് 5-30 ന്, കോതമംഗലം വിഷ്ണു ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ചു,അഘോരശിവക്ഷേത്രത്തിൽ സമാപിച്ചു. ഘോഷയാത്രയിൽ വേദമന്ത്രോച്ചാരണം – മാതൃസമതി അംഗങ്ങളുടെ താലപ്പൊലി, വാദ്യമേളം എന്നിവയുണ്ടായിരിന്നു.
ഘോഷയാത്രക്ക് ക്ഷേത്ര ഭക്തജനകമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.