മേപ്പയൂർ: നരക്കോട് ഏവി ആമിനുമ്മ സ്മാരക അംഗൻ വാടിയ്ക്ക് പമ്പിംഗ് മോട്ടോർ നൽകി. ജിതിൻ അശോകൻ നീതു ദമ്പതിമാരുടെ ഒമ്പതാം വിവാഹവാർഷികത്തിൻ്റെ ഭാഗമായാണ് പമ്പിംഗ് മോട്ടോർ നൽകിയത്. ആഘോഷങ്ങൾക്കായി കരുതി വെച്ച പണമുപയോഗിച്ചാണ് മോട്ടോർ വാങ്ങിയത്. രവീന്ദ്രൻ വള്ളിൽ, കെവി ശശീന്ദ്രൻ, അംഗൻവാടി ടീച്ചർ നിജോള, കൗൺസിലർ ഷിജി, ഉഷ എന്നിവർ സന്നിഹിതരായിരുന്നു
Latest from Local News
നന്തിയ്ക്കും ചെങ്ങോട്ടുകാവിനും ഇടയില്‍ 11 കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മ്മിക്കുന്ന ബൈപ്പാസ് യാഥാര്‍ത്യമായാല്‍ കൊയിലാണ്ടി നഗരത്തിലെ ഗതാഗത സ്തംഭനത്തിന് ശ്വാശത പരിഹാരമാകും. കണ്ണൂര്‍
പതിനാറ് മാസത്തോളം കുടിശികയായ നിർമ്മാണ തൊഴിലാളി പെൻഷൻ സർക്കാർ അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ഐ.എൻ.ടി.യുസി അരി ക്കുളം മണ്ഡലം പ്രവർത്തക സമിതി
ഒമ്പതു വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വർഷം കഠിന തടവും, പതിനേഴാംയിരം രൂപ പിഴയും. പുതുപ്പാടി, എലോക്കര, കുന്നുമ്മൽ വീട്ടിൽ
കൊയിലാണ്ടി: മുൻ പിഷാരികാവ് ദേവസ്വം ട്രസ്റ്റിബോർഡ് ചെയർമാനും പാരമ്പര്യ ട്രസ്റ്റി ബോർഡ് അംഗവുമായ കൊട്ടിലകത്ത് ( വാഴയിൽ തറവാട്) ബാലൻ നായർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00