കൊയിലാണ്ടി മന്ദമംഗലം അണേച്ചുവീട്ടിൽ ശ്രീനിവാസൻ അന്തരിച്ചു

കൊയിലാണ്ടി മന്ദമംഗലം അണേച്ചുവീട്ടിൽ ശ്രീനിവാസൻ (80 ) (റിട്ട. എക്സൈസ്) അന്തരിച്ചു. ഭാര്യ : രമണി. മകൾ : പ്രീത (പ്രൊഫ:എം.ഇ.എസ് കോളേജ് വളാഞ്ചേരി). മരുമകൻ : രാജേഷ് (കേരള പോലീസ് കോഴിക്കോട്). സഹോദരങ്ങൾ : ഗംഗാധരൻ നായർ (റിട്ട.കെ.എസ്.ആർ.ടി.സി), പ്രഭാകരൻ, പരേതരായ പാറുക്കുട്ടി അമ്മ, ഉണ്ണികൃഷ്ണൻ നായർ.

Leave a Reply

Your email address will not be published.