മേപ്പയൂർ കൊഴുക്കല്ലൂരിലെ ആർ.ജെ ഡി പ്രവർത്തകനും ജനതാദൾ മുൻവാർഡ് പ്രസിഡണ്ടുമായിരുന്ന ചെറുവത്ത് കേളപ്പൻ അന്തരിച്ചു

മേപ്പയൂർ: കൊഴുക്കല്ലൂരിലെ ആർ.ജെ ഡി പ്രവർത്തകനും ജനതാ ദൾ മുൻവാർഡ് പ്രസിഡണ്ടുമായിരുന്ന ചെറുവത്ത് കേളപ്പൻ (82) അന്തരിച്ചു. മേപ്പയൂർ സർവ്വീസ് സഹകരണ ബേങ്ക് മുൻ ജീവനക്കാരനും മേപ്പയൂർ കോ: ഓപ്ടൗൺ ബേങ്ക് മുൻ ഡയരക്ടരുമാണ്. ഭാര്യ: ജാനു.മക്കൾ: പ്രമോദ് കൊഴുക്കല്ലൂർ (ഖത്തർ ), പ്രശോഭ്(LIC ഏജന്റ്, പേരാമ്പ്ര), പ്രവീത . മരുമക്കൾ: പ്രദീപ് ( പഴങ്കാവ് ) ചിത്ര, സഗിന , സഹോദരങ്ങൾ: കുഞ്ഞിപെണ്ണ്, പരേതരായ കണാരൻ, അമ്മാളു, 

Leave a Reply

Your email address will not be published.