ബൈപ്പാസിന് സമീപം അറവ് മാലിന്യം തള്ളിയവർക്ക് 50,000 പിഴ

അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത് നിന്ന് കൊണ്ട് വന്ന് ചാലി വയലിൽ തള്ളാനുള്ള ശ്രമത്തിനിടയിൽ നാട്ടുകാർ ചേർന്ന് പിടി കൂടുകയായിരുന്നു പോലിസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി – വയലിൽ തള്ളിയ മാലിന്യം പൂർണമായു തിരിച്ചെടുപ്പിച്ചു – 50000 രൂപ പിഴ യും ഈടാക്കി. വി.പി. ബഷീർ – സുധീഷ് – കെ.എം. ഉണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യ വണ്ടി പിടികൂടിയത്

Leave a Reply

Your email address will not be published.