ചേലിയ കോരഞ്ചാത്തൂർ പൊയിൽ മാധവി അമ്മ അന്തരിച്ചു

ചേലിയ: കോരഞ്ചാത്തൂർ പൊയിൽ മാധവി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളുക്കുട്ടി നായർ. മകൾ: രാധ. മരുമകൻ: ശിവദാസൻ. സഹോദരങ്ങൾ: മീനാക്ഷി അമ്മ (കോയമ്പത്തൂർ), കെ.പി രാഘവൻ നായർ (ഒള്ളൂർ), കെ.പി ശ്രീധരൻ നായർ (പനങ്ങാട്). സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published.