‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഭാഗമായി ഇന്ന് (11/05/2025) സിനിമ പിന്നണി ഗായിക സിതാര കൃഷ്ണകുമാറും സംഘവും പ്രോജക്ട് മലബാറിക്കസ് ബാന്‍ഡുമായി കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിലെ വേദിയിലെത്തും. രാത്രി ഏഴിനാണ് പരിപാടി ആരംഭിക്കുക. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ‘എന്റെ കേരളം’ മേളയുടെ ഭാഗമായ കലാപരിപാടികള്‍ നിര്‍ത്തിവെച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് പരിപാടികള്‍ പുനരാരംഭിക്കുന്നത്.
ലഹരിക്കെതിരായ സന്ദേശവുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജിംനാസ്റ്റിക്‌സ് പ്രദര്‍ശനം വൈകീട്ട് അഞ്ചിന് പ്രദര്‍ശന നഗരിയിലെ സെമിനാര്‍ ഹാളില്‍ അരങ്ങേറും.
Latest from Local News
കൊയിലാണ്ടി കോതമംഗലം ജി എൽ പി സ്കൂളിൽ LSS ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി അനുമോദിച്ചു
കൊയിലാണ്ടി കോതമംഗലം ജി എൽ പി സ്കൂളിൽ 48 LSS ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി അനുമോദിച്ചു. നഗരസഭ
കോഴിക്കോട് : ബാങ്ക് റോഡിൽ ഗ്ലൻ ഡേൽ പോയിൻ്റ് എസ് ഐ ഫ്ലാറ്റിൽ താമസിക്കുന്ന ഡോ. ധനലക്ഷ്മി ( 80) അന്തരിച്ചു.പോണ്ടിച്ചേരി
കേരള പബ്ലിക് സര്‍വീസ് കമീഷന് നാളെ (ഒക്ടോബര്‍ 30) രാവിലെ ഏഴ് മുതല്‍ 8.50 വരെ നടത്തുന്ന ഓവര്‍സിയര്‍ ഗ്രേഡ് III
അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസ്സിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇഖ്റ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :







