കൊയിലാണ്ടി മുചുകുന്ന് കുറ്റിയിൽ ശ്രീധരൻ അന്തരിച്ചു

കൊയിലാണ്ടി: മുചുകുന്ന് കുറ്റിയിൽ ശ്രീധരൻ(66) അന്തരിച്ചു. അച്ഛൻ: പരേതനായ രാമൻ. അമ്മ : അമ്മാളു. ഭാര്യ: ഗീത. മക്കൾ: ശ്രീതുൽ, വിഷ്ണു. മരുമകൾ: അരുണ. സഹോദരങ്ങൾ: കരുണൻ, ജാനകി, ലീല, ദേവി. സഞ്ചനം: ബുധനാഴ്ച.

Leave a Reply

Your email address will not be published.