കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷം 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയും കണക്കാക്കുന്നുണ്ടെന്നും അറിയിപ്പിൽ പറയുന്നു. സാധാരണ കേരളത്തിൽ ജൂണിലാണ് കാലവർഷം എത്തുക. ഇത്തവണ നേരത്തെ എത്തുമെന്നാണ് മുന്നറിയിപ്പിലുള്ളത്.

അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ കേന്ദ്രം. 11 ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഇന്നും നാളെയും തൃശൂർ ജില്ലയിൽ താപനില 38 സെൽഷ്യസ് വരെയും കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളിൽ 37 സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിപ്പ് നൽകുന്നു. 

Leave a Reply

Your email address will not be published.

Previous Story

വടകരയില്‍ ട്രെയിൻ യാത്രക്കിടെ മരിച്ച ആളെ തിരിച്ചറിഞ്ഞില്ല

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ശിശുരോഗ വിഭാഗം.. ഞായർ ഉൾപ്പെടെ എല്ലാദിവസവും 

Latest from Main News

ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ തെക്കേ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ പൂർത്തിയാക്കി ഭക്തർക്ക് സമർപ്പിച്ചു

ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ തെക്കേ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ പൂർത്തിയാക്കി ഭക്തർക്ക്

കോഴിക്കോട് പുതിയ സ്റ്റാൻഡ് തീപിടുത്തം പോലീസ് അഗ്നി സേന അംഗങ്ങളെയും തൊഴിലാളികളെയും ആദരിച്ചു

കോഴിക്കോട് പുതിയ സ്റ്റാൻഡ് തീപിടുത്തം പോലീസ് അഗ്നി സേന അംഗങ്ങളെയും തൊഴിലാളികളെയും ആദരിച്ചു. വ്യാപാരി വ്യവസായി സമിതി കോഴിക്കോട് സിറ്റി ഏരിയ

ലോക സൗഹൃദദിനത്തിൽ വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷൻ

ലോക സൗഹൃദ ദിനമായ ആഗസ്റ്റ് 3 ന് സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകളുടെ കൈമാറൽ പരിപാടിയുമായി ഹരിതകേരളം മിഷൻ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെ

ഡോക്ടർ എ പി ജെ അബ്ദുൽ കലാം രാഷ്ട്ര സേവാ പുരസ്കാരം രോഷ്നി വിനോദിന്

ഡോക്ടർ എ.പി.ജെ അബ്ദുൽ കലാമിന്റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് ബ്രീസ് ഫൗണ്ടേഷൻ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വരുന്ന 14 പേർക്ക് രാഷ്ട്രസേവാപുരസ്കാരം

തിരുവോണം ബംബര്‍ ഭാഗ്യക്കുറി മന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു

ഇത്തവണത്തെ തിരുവോണം ബംബര്‍ ഭാഗ്യക്കുറി മന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു. കേരളത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നതാണ് തിരുവോണം ബംബറെന്ന്