എസ്എസ്എൽസി സേ പരിക്ഷ ഈ മാസം 28 മുതൽ നടത്തും

എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാത്ത റഗുലർ വിദ്യാർഥികൾക്കുള്ള ‘സേ’ പരിക്ഷ ഈ മാസം 28 മുതൽ നടത്തും. മേയ് 28മുതൽ ജൂൺ 2 വരെയാണ് പരീക്ഷ.പരമാവധി 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. ജൂൺ അവസാനവാരം ഫലം പ്രഖ്യാപിക്കും. ഉപരിപഠന അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാകും.

എസ്.എസ്.എൽ.സി പരീക്ഷയുടെ മാർക്ക്ഷീറ്റ് കുട്ടികൾക്ക് നേരിട്ട് നൽകുന്നതിന് സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500 രൂപയുടെ ഡി.ഡി സഹിതം പരീക്ഷാ ഭവനിൽ അപേക്ഷ സമർപ്പിയ്ക്കുന്നവർക്ക് മാർക്ക്ഷീറ്റ് ലഭിക്കും. 2025 ലെ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ സേ പരീക്ഷയുടെ ഫലപ്രഖ്യാപനം കൂടി കഴിഞ്ഞ് ജൂൺ മൂന്നാം വാരം മുതൽ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. 

Leave a Reply

Your email address will not be published.

Previous Story

സ്കൂൾ പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് വലിയ തുക പിരിക്കുന്ന പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് മന്ത്രി വി. ശിവൻകുട്ടി

Next Story

കൊല്ലം അരയൻ്റെ പറമ്പിൽ രബിന അന്തരിച്ചു

Latest from Main News

ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ തെക്കേ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ പൂർത്തിയാക്കി ഭക്തർക്ക് സമർപ്പിച്ചു

ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ തെക്കേ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ പൂർത്തിയാക്കി ഭക്തർക്ക്

കോഴിക്കോട് പുതിയ സ്റ്റാൻഡ് തീപിടുത്തം പോലീസ് അഗ്നി സേന അംഗങ്ങളെയും തൊഴിലാളികളെയും ആദരിച്ചു

കോഴിക്കോട് പുതിയ സ്റ്റാൻഡ് തീപിടുത്തം പോലീസ് അഗ്നി സേന അംഗങ്ങളെയും തൊഴിലാളികളെയും ആദരിച്ചു. വ്യാപാരി വ്യവസായി സമിതി കോഴിക്കോട് സിറ്റി ഏരിയ

ലോക സൗഹൃദദിനത്തിൽ വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷൻ

ലോക സൗഹൃദ ദിനമായ ആഗസ്റ്റ് 3 ന് സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകളുടെ കൈമാറൽ പരിപാടിയുമായി ഹരിതകേരളം മിഷൻ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെ

ഡോക്ടർ എ പി ജെ അബ്ദുൽ കലാം രാഷ്ട്ര സേവാ പുരസ്കാരം രോഷ്നി വിനോദിന്

ഡോക്ടർ എ.പി.ജെ അബ്ദുൽ കലാമിന്റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് ബ്രീസ് ഫൗണ്ടേഷൻ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വരുന്ന 14 പേർക്ക് രാഷ്ട്രസേവാപുരസ്കാരം

തിരുവോണം ബംബര്‍ ഭാഗ്യക്കുറി മന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു

ഇത്തവണത്തെ തിരുവോണം ബംബര്‍ ഭാഗ്യക്കുറി മന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു. കേരളത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നതാണ് തിരുവോണം ബംബറെന്ന്