വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകളും മറ്റ് പഠനോപകരണങ്ങളും ന്യായമായ വിലയിൽ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി കൺസ്യൂമർ ഫെഡ് ആരംഭിച്ച സ്കൂൾ മാർക്കറ്റിന്റെ കൊയിലാണ്ടി ത്രിവേണി യൂണിറ്റ് ഉദ്ഘാടനം കൊയിലാണ്ടി മുനിസിപ്പൽ 32 ഡിവിഷൻ കൗൺസിലർ ശ്രീമതി ലളിത നിർവഹിച്ചു.
