മേപ്പയ്യൂർ:മെയ് 14 മുതൽ 18 വരെ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എഫ് ജില്ലാ സമ്മേളനത്തിൽ മേപ്പയ്യൂർ മേഖലയിൽ നിന്ന് 500 പേരെ പങ്കെടുപ്പിക്കാൻ മേപ്പയ്യൂരിൽ ചേർന്ന മണ്ഡലം എം.എസ്.എഫ് നേതൃസംഗമം തീരുമാനിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി..എ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് പ്രസിഡൻ്റ് ആർ.കെ. മുനീർ മുഖ്യ പ്രഭാഷണം നടത്തി. ദിൽഷാദ് കുന്നിക്കൽ അധ്യക്ഷനായി.കമ്മന അബ്ദുറഹ്മാൻ, എം.എം അഷറഫ് , കെ.എം.എ അസീസ്,ലത്തീഫ് തുറയൂർ,അജ്മൽ കൂനഞ്ചേരി,കാസിം തിരുവള്ളൂർ,മുജീബ് കോമത്ത്, ,മുഹമ്മദ് ഷാ,അജ്നാസ് കാരയിൽ,മുഹമ്മദ് ഷാദി, ഫായിസ് തുറയൂർ ആഷിഖ് പുല്യോട്ട്, ശുഹൈബ് അരിക്കുളം സംസാരിച്ചു
Latest from Local News
ബാലുശ്ശേരി എകരൂലിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്തുണ്ടായ അടിപിടിയിൽ ഒരാൾ കത്തിക്കുത്തേറ്റ് മരിച്ചു ജാർഖണ്ഡ് സ്വദേശി പരമേശ്വർ (25) ആണ് മരിച്ചത് രാത്രി
എലത്തൂര്‍ : ബസ് യാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ എലത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ
എലത്തൂർ : എലത്തൂർ പുതിയ നിരത്ത് മീൻ മാർക്കറ്റിനുസമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ഞായർ രാത്രി എട്ടരയോടെയാണ് സംഭവം.വൈകിട്ട് നാലരയോടെയാണ്
ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെങ്ങോട്ടുകാവിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് എൽ ഡി എഫ് ഭരണസമിതിക്കെതിരെ ജനകീയ
കേരളത്തിൽ ഇന്ന് നാലുജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. രാവിലെ 10 മണിവരെ രണ്ട് ജില്ലകളിൽ