തെക്കേ കാടമ്പച്ചാലിൽ ആർദ്ര ചികിത്സാ സഹായകമ്മിറ്റിക്ക് പള്ളിപ്പൊയിൽ വാട്ട്സ്ആപ്പ് കൂട്ടായ്മ സഹായം കൈമാറി

തെക്കേ കാടമ്പച്ചാലിൽ ആർദ്ര ചികിത്സാ സഹായകമ്മിറ്റിക്ക് പള്ളിപ്പൊയിൽ വാട്ട്സ്ആപ്പ് കൂട്ടായ്മ വഴി സ്വരൂപിച്ച 83950രൂപ പള്ളിപ്പൊയിൽ ജ്ഞാനോദയം വായനശാല പരിസരത്ത് വെച്ച് ചികിത്സാസഹായകമ്മിറ്റിക്ക് കൈമാറി.

Leave a Reply

Your email address will not be published.