നവീകരണപ്രവർത്തി നടത്തിയ മൂടാടി ഹിൽബസാർ ജുമാ മസ്ജിദ് ഉദ്ഘാടനം മെയ് 10 ശനിയാഴ്ച

നവീകരണപ്രവർത്തി നടത്തിയ മൂടാടി ഹിൽബസാർ ജുമാ മസ്ജിദ് ഉദ്ഘാടനം മെയ് 10 ശനിയാഴ്ച, അസർ നിസ്ക്കാരത്തിന് നേതൃത്യം നൽകി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. സയിദ് അലി ബാഫഖി തങ്ങൾ, എം.പി അബ്ദുൾ ഹക്കീം,  അസ്‌ഹരി കാന്തപുരം, ഇ.കെ. അബൂബക്കർ ഹാജി പുറക്കാട്, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടി സി.കെ ശ്രീകുമാർ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.  മഹല് കമ്മിറ്റി പ്രസിഡണ്ട് കെ.കെ ഷഹിദിൻ്റെ  അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സിക്രട്ടറി ജമാലുദ്ദീൻ ഇ.എം സ്വാഗതം ആശംസിക്കും.  മഗ്രിബ് നിസ്കാരത്തിനു ശേഷം നടക്കുന്ന ദിക്റ്  ദുആ മജ്‌ലിസിന് ഖതീബ് അബ്ദുൾ കാരീം മിസ്‌ബാഹി നേതൃത്വം നൽകും.

 

Leave a Reply

Your email address will not be published.

Previous Story

രാജ്‌നാഥ് സിംഗിൻ്റെ നേതൃത്വത്തിൽ നടന്ന സര്‍വകക്ഷിയോഗം സമാപിച്ചു

Next Story

നഗരസഭ പന്തലായനി സാംസ്കാരിക കേന്ദ്രത്തിൻ്റ ഉദ്ഘാടനം നാളെ

Latest from Local News

കോഴിക്കോട്  ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്  ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ ഓർത്തോവിഭാഗം

പേരാമ്പ്ര മണ്ഡലത്തില്‍ കൂണ്‍ഗ്രാമം പദ്ധതിക്ക് തുടക്കം

പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സമഗ്ര കൂണ്‍ഗ്രാമം പദ്ധതി ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍

നന്തി കിഴൂർ റോഡ് അടക്കരുത്; മൂടാടി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമര പന്തൽ ഉദ്ഘാടനം ചെയ്തു

നന്തി കിഴൂർ റോഡ് അടക്കരുത് സമര പന്തൽ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ്

നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം

കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും