മോക് ഡ്രിൽ ; കോഴിക്കോട് ജില്ലയിൽ സൈറൺ മുഴങ്ങുന്ന സ്ഥലങ്ങൾ

സൈറൺ ലൊക്കേഷനുകൾ 

1. ജിഎച്ച്എസ്എസ് ബേപ്പൂർ
2. ജിഎഫ്എച്ച്എസ്എസ് പുതിയാപ്പ, എലത്തൂർ
3. ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ, പയ്യോളി

4. ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട്
5. ഗവൺമെൻ്റ് അപ്പർ പ്രൈമറി സ്കൂൾ പന്നിയങ്കര
6. ഗവ. പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് കൊയിലാണ്ടി
7. കോഴിക്കോട് നഗരസഭാ ഓഫീസ്
8. തിരുവങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രം

Leave a Reply

Your email address will not be published.