കുപ്പച്ചിവീട്ടിൽ കമലാക്ഷി അമ്മ അന്തരിച്ചു

വിയ്യൂർ കുപ്പച്ചിവീട്ടിൽ കമലാക്ഷി അമ്മ (85) അന്തരിച്ചു. ഭർത്താവ് പരേതനായ ചാത്തോത്ത് മാധവൻ നായർ. മക്കൾ രാജീവൻ ( റിട്ട. എസ്.ഐ കേരള പോലീസ്), ഗോപീകൃഷ്ണൻ (ഇന്ത്യൻ ആർമി), സുനിൽകുമാർ (വെജിറ്റബിൾ വ്യാപാരി കൊല്ലം), പരേതനായ സജീവൻ. മരുമക്കൾ വനജ കുമാരി, ബീന, ശ്രീലേഖ. ലീന. ശവസംസ്കാരം. നാളെ (7/5/2025) രാവിലെ 10 മണി.

Leave a Reply

Your email address will not be published.