മേലൂർ പൊക്കിണാരി രവീന്ദ്രകുറുപ്പ് ( P R കുറുപ്പ്) (75) അന്തരിച്ചു. ഭാര്യ : കുഞ്ഞിലക്ഷ്മി നൊച്ചിക്കാട്ട് (Rtd ചെങ്ങോട്ടുകാവ് പഞ്ചായത്ത്).
മകൻ : രാഹുൽ (Business Cunsultend Royal Drive, Coo swa diomands). മരുമകൾ : മോണിക്ക (Gramin bank Pookkad). സഹോദരങ്ങൾ: രത്നവല്ലി ടീച്ചർ (കൊയിലാണ്ടി മുൻസിപ്പാലിറ്റി കൗൺസിലർ), പങ്കജാക്ഷി കല്ലോട്, ഹേമലത (Rtd അധ്യാപിക നമ്പ്രത്ത്കര യു പി സ്കൂൾ), ഗീത കൃഷ്ണൻ
,കാഞ്ഞിലശ്ശേരി, ബേബി പൂർണിമ (Rtd. അധ്യാപിക കാവുംവട്ടം യു പി സ്കൂൾ). ശവസംസ്ക്കാരം വൈകുന്നേരം 3 മണിക്ക് വീട്ട് വളപ്പിൽ.
