ചേർത്തല ശ്രീ നാരായണ കോളേജിലെ ജന്തുശാസ്ത്ര വിഭാഗവും കേരള എനർജി മാനേജ്മെന്റ് സെന്ററും, സംയുക്തമായി ‘കുളിർമ’ ബോധവത്ക്കരണ പരിപാടി ഹരിപ്പാട് നിയോജക മണ്ഡലത്തിലെ മുതുകുളം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി പ്രഭ ഉദ്ഘാടനം ചെയ്തു. ചേർത്തല ശ്രീ നാരായണ കോളേജിലെ സുവോളജി വിഭാഗം അദ്ധ്യാപിക ഡോ. ഒ .ബിന്ദു വിഷയാവതരണം നടത്തി. എ.ഡി .ദീപ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: നടേരി കുട്ടിപ്പറമ്പിൽ നാരായണൻ നായർ (88) (റിട്ട. ഹെഡ് മാസ്റ്റർ) അന്തരിച്ചു. മരുതൂർ, കൊയിലാണ്ടി ഗേൾസ്, ആന്തട്ട, മാടാക്കര ജി
കൊയിലാണ്ടി: തീരദേശ മേഖലയില്‍ മിക്ക റോഡുകളും തകര്‍ന്നു പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണെന്നും സര്‍ക്കാര്‍ മേഖലയെ പൂര്‍ണ്ണമായി അവഗണിക്കുകയാണെന്നും ജില്ലാ ആസൂത്രണ സമിതി
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 01-09-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 01 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശു രോഗവിഭാഗം ഡോ :
കീഴരിയൂർ: മീത്തലെ അരയനാട്ട് കുഞ്ഞിക്കണ്ണൻ (75) അന്തരിച്ചു. അച്ഛൻ :പരേതനായ ഉണ്ണിക്കുട്ടി ( സ്വാതന്ത്ര്യ സമര സേനാനി ). അമ്മ: പരേതയായ