അഴിയൂർ:ചോമ്പാൽ മിനിസ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺജിം ഉദ്ഘാടനത്തിന്റെ ശിലാഫലകം തകർത്ത. സ്ഥലം കെ കെ രമ എം എൽ എ കാണാൻ എത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കെ.കെ രമ ഉദ്ഘാടനം നടത്തിയത്തിന്റെ ശില ഫലകമാണ് സാമൂഹിക വിരുദ്ധർ അടിച്ച് തകർത്തത്. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നാല് ലക്ഷം രൂപ ചിലവാക്കിയാണിത്. സ്ഥാപിച്ചത്. കുട്ടികൾകൾക്കും യുവജനങ്ങൾക്കും.. പ്രായ വ്യാത്യാസമില്ലാതെ എല്ലാവരും ഏറെ പ്രാധന്യത്തോടെ ഉപയോഗ്യക്കുകയും നോക്കി കാണുകയും ചെയ്യുന്ന ഒരു സംവിധാനത്തിന് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ജീമ്മിലെ സ്പോർട്ട്സ് ഉപകരണങ്ങൾ നശിപ്പിച്ചിട്ടില്ല. സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി വേണമെന്ന് കെ.കെ രമ ആവശ്യപ്പെട്ടു. പോലിസ് ഈ കാര്യത്തിൽ ഫലപ്രദമായി ഇടപെടണം. നടപടി ആവശ്യപ്പെട്ട് ജനപ്രതിനിധികൾ പോലീസിൽ പരാതി നൽകി.എം എൽ എ യ്ക്ക് ഒപ്പം യു.ഡി എഫ് ആർ എം പി നേതാക്കളായ കോട്ടയിൽ രാധാകൃഷ്ണൻ, പറമ്പത്ത് പ്രഭാകരൻ, പ്രദീപ് ചോമ്പാല , അനുഷ ആനന്ദസദനം, കവിത അനിൽകുമാർ, ശ്യാമള കൃഷ്ണാർ പിതം , കെ പി വിജയൻ എന്നിവരുമുണ്ടായിരുന്നു
Latest from Local News
കോഴിക്കോട്: കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ആന ഇടഞ്ഞത് കണ്ടുണ്ടായ പരിഭ്രാന്തിയിൽ ആളുകൾ ഓടുന്നതിനിടെ
അരിക്കുളം: പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് ചാക്കുകെട്ടിൽ നിന്ന് ലഭിച്ച സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി മാതൃക കാണിച്ചു.അരിക്കുളം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 31 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
മേപ്പയ്യൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നയത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പോസ്റ്റ് ഓഫീസിന്
അരിക്കുളം: കാരയാട് ശ്രീ തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി.ശ്രീ ഉഷകാമ്പ്രo പരമേശ്വരം നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഡിസംബർ 28 മുതൽ







