ചേർത്തല ശ്രീ നാരായണ കോളേജിലെ ജന്തുശാസ്ത്ര വിഭാഗവും എനർജി മാനേജ്മെന്റ് സെന്റർ, കേരള എന്നിവയുടെ നേതൃത്വത്തിൽ ‘കുളിർമ’ ബോധവത്ക്കരണ പരിപാടി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ആഫീസിൽ സംഘടിപ്പിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായി ഉദ്ഘാടനം നിർവഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ സുധ സുരേഷ്, എസ്. ഷിജി, ശ്രീലത പി.എസ്സ്, മിനി ബിജു, യു.എസ് സജീവ( മെമ്പർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്) എന്നിവർ സംസാരിച്ചു. ഇ എം.സി. റിസോഴ്സ് പേഴ്സൺ ഡോ. ബിന്ദു ഒ (ശ്രീനാരായണ കോളേജ്, ചേർത്തല) വിഷയാവതരണം നടത്തി. ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. രശ്മി വി, ഡോ.റ്റി.പി. ബിന്ദു( പ്രിൻസിപ്പാൾ, എസ്.എൻ കോളേജ്, ചേർത്തല) എന്നിവർ പങ്കെടുത്തു. ദീപ ഏ ഡി ( എസ്.എൻ കോളേജ്, ചേർത്തല) കൃതജ്ഞത അർപ്പിച്ചു.
Latest from Local News
ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം വിയ്യൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. അനുസ്മരണ യോഗം ബൂത്ത് പ്രസിഡന്റ്
കമല വലിയാട്ടിൽ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ നാരായണി, പരേതനായ ഗോപാലൻ, നാരായണൻ, ഭാസ്കരൻ ശവസംസ്കാരം 12 മണിക്ക്
നടുവത്തൂർ : തയ്യിൽ കുനി സുരേന്ദ്രൻ (65) അന്തരിച്ചു. നമ്പ്രത്ത്കര യു.പി സ്കൂൾ റിട്ടയേഡ് അധ്യാപകൻ. ഭാര്യ: ഷൈല. മക്കൾ: ദിൽരഹൻ,
കെഎസ്ആർടിസി ബസിനുള്ളിൽ നിന്നുയർന്ന പുക യാത്രക്കാരിൽ പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിയോടെ തൊട്ടിൽപാലം–കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും
നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്