ഉള്ളിയേരി : ചാലപ്പറ്റ മഹാശിവക്ഷേത്രത്തിൽ പുതുതായി പണി കഴിപ്പിച്ച പ്രദക്ഷിണ വഴിയുടെ സമർപ്പണം ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം സ്ഥിരം മെമ്പറുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. ക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ക്ഷേത്രം തന്ത്രി ദയാനന്ദൻ നമ്പൂതിരിപ്പാട്, രക്ഷാധികാരി കേശവൻ നമ്പി, ഗംഗാധരൻ നായർ കോതങ്കൽ, ശില്പി പ്രസാദ് പാലക്കാട്, പുരുഷോത്തമൻ നമ്പൂതിരി, മേൽശാന്തി രാമനാരായണൻ നമ്പൂതിരി, പ്രസിഡൻ്റ് സി.പി. ദാമോദരൻ, ആഘോഷകമ്മിറ്റി ചെയർമാൻ ശിവദാസൻ തിരുത്തോത്ത്, നിർമ്മാണ കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ കുറ്റേരിക്കേണ്ടി, സെക്രട്ടറി സി.പി. അജിത്ത് കുമാർ എന്നിവർ സന്നിഹിതരായി. തുടർന്ന് ക്ഷേത്ര കലാവിഷ്കാരങ്ങളും അരങ്ങേറി.
Latest from Local News
കൊയിലാണ്ടി നടേരി-കാവുംവട്ടം ബ്രാഞ്ച് കനാല്‍ മണ്ണിടിഞ്ഞും കാട് വളര്‍ന്നും നാശത്തിലേക്ക്. നടേരി ആഴാവില്‍ ക്ഷേത്രത്തിന് പിന്നിലൂടെയാണ് നിർദ്ദിഷ്ട കനാല്‍ പോകുന്നത്. ക്ഷേത്രത്തിന്
2025 – 2026 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ നിർമ്മിച്ച വരാങ്കിൽ മീത്തൽ റോഡിന്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.
മുൻ കൊയിലാണ്ടി എം.എൽ.എ യും ഫിഷറീസ് ഗ്രാമ വികസന വകുപ്പ് മന്ത്രിയുമായിരുന്ന എം ടി പത്മയുടെ ചരമവാർഷിക ദിനത്തിൽ പയ്യോളി മണ്ഡലം
ദേശീയ പാതയിൽ മീത്തലെ മുക്കാളി അവധൂത മാത സമാധി മണ്ഡപത്തിന് സമീപമാണ് വൻ തോതിൽ മണ്ണിടിച്ചിൽ. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. നിലവിൽ
കോടേരിച്ചാൽ വെങ്ങപ്പറ്റയിൽ കോൺഗ്രസ് കുടുംബ സംഗമം നടത്തി. കെപിസിസി മെമ്പർ കെ പി രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾ







