ഗസ്റ്റ് അധ്യാപക ഒഴിവുകൾ

കൊയിലാണ്ടി: കൊയിലാണ്ടി ആർഎസ്എം എസ്എൻഡിപി കോളേജിൽ ഇംഗ്ലീഷ്, ഹിന്ദി, കോമേഴ്സ്, മാനേജ്മെന്റ്, കെമിസ്ട്രി, ഫിസിക്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുകൾ ഉണ്ട്. മെയ് 15, 16 തീയതികളിലായാണ് ഇന്റർവ്യൂ നടക്കുന്നത്. ഇൻ്റർവ്യൂ സമയം: മെയ് 15 ന് 10 മണിക്ക് ഇംഗ്ലീഷ്, 12 മണിക്ക് കെമിസ്ട്രി, 2 മണിക്ക് ഫിസിക്‌സ്, മെയ് 16ന് 10 മണിക്ക് കോമേഴ്സ‌്, 12 മണിക്ക് മാനേജ്മെന്റ്, 2 മണിക്ക് ഹിസ്റ്ററി, 3 മണിക്ക് ഹിന്ദി.

കോഴിക്കോട് ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്‌തവർക്ക് ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ പിജിക്ക് 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. ബന്ധപ്പെടേണ്ട നമ്പർ 9446290808 9446781306.

Leave a Reply

Your email address will not be published.

Previous Story

എട്ടാം ക്ലാസ് സേ-പരീക്ഷയുടെ ഫലം മെയ് 2ന് പ്രസിദ്ധീകരിക്കും

Next Story

ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Latest from Local News

ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ രാഷ്ട്രീയ മാറ്റത്തിന് നാന്ദികുറിക്കും: എം.വി.ശ്രേയാംസ്‌കുമാര്‍

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റത്തിന് നാന്ദി കുറിക്കുമെന്നും ആര്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍

പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ അന്തരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ചികിൽസയിലായിരുന്ന പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.

പട്ടാപകൽ കറങ്ങി നടന്ന് മോഷണം ചെയ്യുന്ന മോഷ്ടാവ് പിടിയിൽ; ഇഷ്ട സാധനങ്ങൾ ലാപ്ടോപും വിലകൂടിയ മൊബൈൽ ഫോണുകളും

പകൽ സമയങ്ങളിൽ വാടകക്കെടുത്ത കാറുകളിൽ കറങ്ങി മോഷണം നടത്തുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്‌സൂസ് ഹാനൂക് (35)നെയാണ് ഡി.സി.പി അരുൺ കെ