കൊയിലാണ്ടി ടൗണിന്റെ പടിഞ്ഞാറ് ഭാഗത്തായി കുടിവെള്ള പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി കീറിയ ഇടങ്ങളിൽ പണി പൂർത്തിയാക്കാത്തത് കൊണ്ട് പൊടി ശല്യം രൂക്ഷമാണ്. യാത്രക്കാർക്കും വാഹന ഗതാഗതത്തിനും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് ലൈൻ ഇട്ട ഭാഗങ്ങളിൽ ചുവന്ന മണ്ണ് കൂമ്പാരമായി കിടക്കുകയാണ് ഇതിന്റെ മുകളിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ടൗണിലേക്ക് വരുന്ന ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്
ആയതിനാൽ എത്രയും പെട്ടെന്ന് ഇത് നികത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കൊയിലാണ്ടിമർച്ചന്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടുപ്രസിഡന്റ് കെ കെ നിയാസ് അധ്യക്ഷത വഹിച്ചു കെപി രാജേഷ് കെ ദിനേശൻ പി നൗഷാദ് പി ചന്ദ്രൻ ബാബു സുകന്യ
അരുൺകുമാർ പ്രേമദാസൻ കെ കെ ഗോപാലകൃഷ്ണൻ പി കെ മനീഷ് അസീസ് ഗ്ലോബൽ പാർക്ക് രമേശ് കുമാർ പി പി ഉസ്മാൻ നാസർ കിഡ്സ് എന്നിവർ സംസാരിച്ചു
Latest from Local News
അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന
കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.
കോഴിക്കോട് : ലഹരിക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179
വടകര : തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42 ) അന്തരിച്ചു .ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ
കൊയിലാണ്ടി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള ടൂറിസം സ്‌പോട്ടുകള്‍ ഡസ്റ്റിനേഷന്‍ വെഡ്ഡിംങ്ങ് കേന്ദ്രങ്ങളാകുന്നു. ഇതിന്റെ ആദ്യ പടിയായി ജില്ലയിലെ പ്രധാന