കൊയിലാണ്ടി: ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ നിർമ്മിക്കുന്ന കൊയിലാണ്ടി സബ് ട്രഷറി കെട്ടിടത്തിന് മന്ത്രി കെ.എൻ. ബാലഗോപാൽ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ, കൗൺസിലർ എ.അസീസ്, ട്രഷറി വകുപ്പ് ഡയരക്ടർ വി.സാജൻ, ഡെപ്യൂട്ടി ഡയരക്ടർ കെ.ജി. രമാദേവി, മുൻ എം.എൽ.എ മാരായ പി. വിശ്വൻ, കെ.ദാസൻ, ജില്ലാ ട്രഷറി ഓഫീസർ എം. ഷാജി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.കെ. ചന്ദ്രൻ, മുരളി തോറോത്ത്, എസ്. സുനിൽ മോഹൻ, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, പി.എൻ.കെ.അബ്ദുള്ള, എൻ.ജി.ഒ യൂണിയൻ ഏരിയാ സെക്രട്ടറി എസ്.കെ. ജെയ്സി തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
കേരളത്തെ വിജ്ഞാന സമൂഹമായും സാങ്കേതികമായി മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമായും മാറ്റിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
കൊയിലാണ്ടി : കൊയിലാണ്ടി ജി ആർ എഫ് ടി എച്ച് എസ്സിൽ സ്പോർട്സ് കോച്ച് (ഫുട്ബോൾ ), ഡാൻസ് എന്നീ വിഷയങ്ങളിൽ
പേരാമ്പ്ര ജിയുപി സ്കൂൾ റിട്ട. അദ്ധ്യാപകൻ പേരാമ്പ്ര കുറ്റിക്കാട്ടിൽ കെകെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ (86)അന്തരിച്ചു.ഭാര്യ: ശാന്ത. മക്കൾ : എസ്.കെ. സജീഷ്
പൂക്കാട് കലാലയത്തിൻ്റെ അമ്പത്തിഒന്നാം വാർഷികോത്സവമായ ആവണിപ്പുവരങ്ങിനോടനുബന്ധിച്ച് എം.ടി. വാസുദേവൻ നായരുടെ ഓർമ്മകൾക്ക് മുമ്പിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് എം.ടി. കഥാപാത്രങ്ങളുടെ വലിയ
പേരാമ്പ്ര 17കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. വടകര പതിയാരക്കര കുളങ്ങര അഭിഷേക് (19) കായണ്ണ ചോലക്കര മീത്തൽ