കേരള ഗണക കണിശസഭ വടകര മേഖല സമ്മേളനവും കുടുംബ സംഗമവും ചോറോട് നാരായണ പണിക്കർ നഗർ വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടി കണിശസഭ സംസ്ഥന ജനറൽ സെക്രട്ടറി കെ.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. അറക്കിലാട്ട് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ ജി കെ സ് ജില്ലാ പ്രസിഡണ്ട് പാലത്ത് രാമചന്ദ്രൻ പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി കെ പുരുഷോത്തമൻ ബഹുമുഖ പ്രതിഭകളെ ആദരിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി കൈതക്കൾ ചന്ദ്രൻ പണിക്കർ, സംസ്ഥാന സെക്രട്ടറി ശശിധരൻ പട്ടേത്ത്, മുരളി മാസ്റ്റർ കണ്ണൂർ പ്രശാന്ത് പണിക്കർ കന്നിനട, രമേശൻ പണിക്കർ പൂറ്റാട്ടരാമനാഥൻ കോവൂർ, ദിലീപ് പണിക്കർ, സുധീപ്പണിക്കർ, വത്സരാജ് തിക്കോടി, രഞ്ജിത്ത് പണിക്കർ കുറുവച്ചാൽ, മധുമതി പ്രശാന്ത്, നിഷ ദിലീപ്, ഹരീഷ് പണിക്കർ, സജിത്ത് പണിക്കർ മേപ്പയിൽ, കെ.കെ.ജയരാജ് പണിക്കർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
Latest from Local News
കേരള ഫോക്ലോർ അക്കാദമി 2023 വർഷത്തെ അവാർഡ് ബാബു കൊളപ്പള്ളിക്ക്. മുപ്പത്തിയഞ്ച് വർഷത്തിലധികമായി നൂലലങ്കാര കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം പോണ്ടിച്ചേരി
കൊയിലാണ്ടി തീരദേശ റോഡ് ഹാർബർ എൻജിനീയർ സതീശനുമായി തീരദേശ സംരക്ഷണ സമരസമിതി ചർച്ച നടത്തി. തീരദേശ റോഡിന്റെ പണി ജനുവരി 25ന്
സി. ഹബീബ് കോയ തങ്ങൾ (75) അന്തരിച്ചു. റിട്ട. അറബിക് അധ്യാപകനും (പുറക്കാട് സൗത്ത് എൽ.പി സ്കൂൾ ) തിക്കോടി ശാഖാ
ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി. ഡിസംബര്‍ 25ന് വൈകീട്ട് ഭക്തിഗാനസുധ, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വിഷ്ണു കാഞ്ഞിലശ്ശേരി
തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍-എസ്‌ഐആര്‍ (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026)ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല കളക്ടര്‍ സ്‌നേഹില്‍







