അരിക്കുളം മാവട്ട് നാഗപ്പള്ളി കുനി ജാനകി (78) അന്തരിച്ചു. ഭർത്താവ് : പരേതനായ ഗോപാലൻ. മക്കൾ : പുഷ്പൻ(ബിസിനസ്സ് – എറണാകുളം) വിനോദൻ (അനുലക്ഷ്മി സോഡ വർക്സ് – അരിക്കുളം ) രാധ. മരുമക്കൾ: കരുണൻ കായണ്ണ, പുഷ്പ, അനില ( ഗവ: ഫിഷറീസ് യു പി സ്കൂൾ കൊയിലാണ്ടി ). സഹോദരങ്ങൾ : ബാലൻ , വിജയൻ, സോമൻ, ലീല, ശാരദ പരേതയായ ദേവി.
സഞ്ചയനം വെള്ളിയാഴ്ച.
