‘ഒടുവിലത്തെ കത്ത്’ പ്രകാശനം ചെയ്തു

വടകര: എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ രണ്ടാമത്തെ കഥാസമാഹാരമായ ‘ഒടുവിലത്തെ കത്ത്’ പ്രകാശനം ചെയ്തു. ചടങ്ങ് വടകര എംഎൽഎ കെ രമ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇത്തരം പുസ്തകങ്ങൾ സഹായിക്കും എന്ന് അവർ പറഞ്ഞു. കവി വീരാൻകുട്ടി പുസ്തകം പ്രകാശനം ചെയ്തു. സാഹിത്യകൃതികൾ ജനഹൃദയങ്ങളുടെ സ്പന്ദനം ആകണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്മയിൽ കല്ലറക്കൽ പുസ്തകം ഏറ്റുവാങ്ങി.

സ്വാഗതസംഘം ചെയർമാൻ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ സതീശൻ മുഖ്യപ്രഭാഷണം നടത്തി. ഇസ്മയിൽ ചില്ല പുസ്തക പരിചയം നടത്തി. കവി സരസ്വതി ബിജു കവിതാലാപനം നടത്തി. വി പി സർവോത്തമൻ, പ്രദീപ് ചോമ്പാല, മനോജ് ആവള, സോമൻ മുതുവന, ബാബു എം മുതുവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു. കഥാകൃത്ത് എ എം കുഞ്ഞിക്കണ്ണൻ മറുപടി പ്രസംഗം നടത്തി.

Leave a Reply

Your email address will not be published.

Previous Story

കേരള റിയൽ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷൻ (ഐ എൻ ടി യു സി) ജില്ലാ കൺവെൻഷനും ഐഡന്റിറ്റി കാർഡ് വിതരണവും നടത്തി

Next Story

ലാലേട്ടന്റെ മകളായി അഭിനയിച്ച് കയ്യടി നേടി കൊയിലാണ്ടിക്കാരി

Latest from Local News

മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം,ഇന്ദുരാഗത്തിൽ പി.എം ഇന്ദിര അന്തരിച്ചു

നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്: യു. കേളപ്പൻ

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി

തൊഴിലുറപ്പ് വേതനം ഓണത്തിന് മുൻപ് വിതരണം ചെയ്യണം

മേപ്പയ്യൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കഴിഞ്ഞ കാല മുഴുവൻ തൊഴിലുറപ്പ് വേതനവും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും, തൊഴിൽ ദിനങ്ങൾ ഇരട്ടിയായി വർദ്ദിപ്പിക്കണമെന്നും

സീറ്റൊഴിവ്

  കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്‌സ്, ബി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം