കൊയിലാണ്ടി: ചുട്ടുപൊള്ളുന്ന വേനലിൽ പൊതുജനങ്ങൾക്ക് ശുദ്ധജലം നൽകുക എന്ന ലക്ഷ്യത്തോടെ കെഎസ്ടിഎ കൊയിലാണ്ടി ഉപജില്ല സംഘടിപ്പിച്ച തണ്ണീർപന്തൽ പദ്ധതിയുടെ ഉദ്ഘാടനം കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ഷിജു മാസ്റ്റർ നിർവഹിച്ചു. ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡി. കെ ബിജു, സി ഉണ്ണികൃഷ്ണൻ സബ്ജില്ലാ ഭാരവാഹികളായ ഡോ: രഞ്ജിത്ത് ലാൽ, കെ പി . ഷാജി കീഴരിയൂർ, ഗണേഷ് കക്കഞ്ചേരി എന്നിവർ സംസാരിച്ചു. സബ്ജില്ലാ പ്രസിഡണ്ട് പി.പവിന ആധ്യക്ഷം വഹിച്ച ചടങ്ങിൽ ഡോ: പി കെ ഷാജി സ്വാഗതവും ജി.ആർ സജിത്ത് നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
കൊയിലാണ്ടി: ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ തൈകണ്ടി കൃഷ്‌ണൻ. മക്കൾ: ബാലചന്ദ്രൻ (റിട്ട.ഖാദിബോർഡ്), ലളിത,
അത്തോളി സ്വദേശിയുടെ 14 ഗ്രാം വരുന്ന ഒരു സ്വർണ കൈചെയിൻ അത്തോളിയിൽനിന്ന് കൊയിലാണ്ടി വരെയുള്ള ബൈക്ക് യാത്രയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കിട്ടുന്നവർ ഈ
കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയ ചാലോറ രക്തേശ്വരി ക്ഷേത്രം തിറ ഉത്സവം ജനുവരി 16 മുതല്‍ 20 വരെ ആഘോഷിക്കും. 16ന് രാത്രി
കോഴിക്കോട് മാനഞ്ചിറ മൈതാനിയിൽ നടക്കുന്ന കല്യാൺ കേന്ദ്ര സൗത്ത് ഇന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടിയും (ആൺകുട്ടികൾ) പ്രൊവിഡൻസ്







