അത്തോളി: കണ്ണിപ്പൊയിൽ അഞ്ജനാറമ്പത്ത് കല്ല്യാണി (92) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: കൃഷ്ണ൯, രാജ൯ (റിട്ട:അധ്യാപക൯, പാവണ്ടൂ൪ ഹൈസ്കൂൾ), സുരേഷ്കുമാ൪ (റിട്ട: അധ്യാപകൻ, മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ, കോഴിക്കോട്). മരുമക്കൾ: ലളിത (കൽപ്പത്തൂ൪), ഷീല (റിട്ട.എച്ച്.എം.എടക്കര കൊളക്കാട് എ.യു.പി. സ്കൂൾ), ദീപ്തി (ആർ.ഇ.സി. എച്ച്.എസ്.എസ്. ചാത്തമംഗലം). സഹോദരങ്ങൾ: ചാത്തു, ഗോപാലൻ (റിട്ട:പഞ്ചായത്ത്, സെക്രട്ടറി), പരേതരായ ഇമ്പിച്ചേക്കു, രാമൻകുട്ടി, ചന്തു, കുട്ടൂലി, മാണിക്യം, പെണ്ണുക്കുട്ടി. സംസ്കാരം ഞായറാഴ്ച കാലത്ത് 9 മണി വീട്ടുവളപ്പിൽ.
