കക്കയം പുന്നുകണ്ടി നാരായണി (77) അന്തരിച്ചു. ഭർത്താവ് പരേതനായ കരുണാകരന്‍ നായർ. മക്കള്‍: ബിജു കക്കയം (മനോരമ ചാനല്‍ പ്രാദേശിക ലേഖകന്‍), വിജിത് (മേല്‍ ശാന്തി ശ്രീ അരുവിക്കര അര്‍ദ്ധനാരീശ്വര ക്ഷേത്രം കക്കയം). മരുമക്കള്‍: സീന ബിജു. സഹോദരങ്ങള്‍: പരേതനായ മാധവന്‍ നായര്‍, ചേരിയമ്മ എടക്കര, പത്മിനി ചീക്കിലോട്. സംസ്‌ക്കാരം (26-4-25 ശനി) രാവിലെ 11 ന് വീട്ടുവളപ്പില്‍.
