ഐ.എൻ.ടി.യു.സി പയ്യോളി മണ്ഡലം സമ്പൂർണ്ണസമ്മേളനം ഏപ്രിൽ 25 മുതൽ മെയ് 6 വരെ

ഐ.എൻ.ടി.യു.സി പയ്യോളി മണ്ഡലം സമ്പൂർണ്ണ സമ്മേളനം ഏപ്രിൽ 25 മുതൽ മെയ് 6 വരെ പയ്യോളിയിൽ വിവിധ പരിപാടികളോടെ നടക്കും. അതിൻ്റെ ഭാഗമായുള്ള പതാക ദിനാചരണം സീനിയർ നേതാവ് പി ടി കെ ഗോവിന്ദൻ നിർവഹിച്ചു. കുറുമണ്ണിൽ രവി സ്വാഗതവും മനോജ് എൻ.എം അധ്യക്ഷനായി. കാര്യാട്ട് ഗോപാലൻ, സായി രാജേന്ദ്രൻ വി.കെ, തയ്യിൽ ബാബുരാജ്ചന്ദ്രൻ കെ.കെ, ജാനു സി കെ എന്നിവർ സംസാരിച്ചു. നാളെ ഇക്ര ഹോസ്പിറ്റൽ കോഴിക്കോട് സംഘടിപ്പിക്കുന്ന സൗജന്യ കിഡ്നി പ്രഷർ ഷുഗർ ക്യാമ്പ് പയ്യോളി ബസ്റ്റാൻഡിൽ നടക്കും.

Leave a Reply

Your email address will not be published.