അഞ്ചാംപീടിക മാപ്പിള എൽ പി സ്കൂളിന്റെ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

അഴിയൂർ പ്രദേശത്തെ ആയിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകിയ അഞ്ചാംപീടിക മാപ്പിള എൽ.പി സ്കൂളിന്റെ നൂറാം വാർഷികാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഇ ടി അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. സുവനീർ പ്രകാശനം സ്കൂൾ മാനേജർ എ വിജയരാഘവൻ നടത്തി. സ്റ്റാഫ് സിക്രട്ടറി ബേബി സുസ്നേഹ റിപ്പോർട്ട്‌ അവതരണം നടത്തി. തോട്ടത്തിൽ ശശിധരൻ, രമ്യ കരോടി, പി ശ്രീധരൻ, യു എ റഹിം, കെ പി വിജയൻ, പ്രദീപ് ചോമ്പാല, ശ്രീധരൻ കൈപ്പാട്ടിൽ, കെ പിപ്രമോദ്, വി പി പ്രകാശൻ, മുബാസ് കല്ലേരി, സാഹിർ പുനത്തിർ, ജലീൽ സി കെ, റഫീഖ് , പി പിഇസ്മായിൽ, ഷുഹൈബ്, നിസാർ വി കെ, ടി.കെ. സാജിത, നവാസ് നെല്ലോളി, യൂസുഫ് കുന്നുമ്മൽ തുടങ്ങിയർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മുത്താമ്പി വൈദ്യരങ്ങാടി കൈപ്പുറത്ത് കുനി സോമൻ അന്തരിച്ചു

Next Story

ജമ്മു കാശ്മീരിലെ ഭീകരാക്രമണം; അത്തോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകര വിരുദ്ധ പ്രതിജ്ഞ

Latest from Local News

ദേശീയപാത ദുരിതത്തിനെതിരെ ജനങ്ങളുടെ ഒരുമ: എം.പി പോരാട്ടത്തിന് ശക്തമായ പിന്തുണ

 അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന

സേവനത്തിന്റെ വഴിയിൽ – ‘ഒപ്പം കെയർ ചാരിറ്റി ട്രസ്റ്റ്’

കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.

ലഹരിക്കെതിരെ കർശന നടപടിയുമായി എക്സൈസ് വകുപ്പ് : 7മാസത്തിൽ 1,179 പേർ പിടിയിൽ

കോഴിക്കോട് : ലഹരിക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179

തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ അന്തരിച്ചു

വടകര : തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42 ) അന്തരിച്ചു .ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ