കാശ്മിരിലെ ഭീകരാക്രമണം കീഴരിയൂരിൽ പ്രതിഷേധ ജ്വാല

കീഴരിയൂർ: ജമ്മു കശ്മീരിൽ ഭീകരവാദികളുടെ വെടിയേറ്റ് മരിച്ചവർക്ക് ആദരമർപ്പിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഇടത്തിൽ ശിവൻ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ,യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ എസ്.സുനന്ദ് ,ഭവിത്ത് മലോൽ ,കോൺഗ്രസ് നേതാക്കളായ ചുക്കോത്ത് ബാലൻ നായർ , ഒ.കെ.കുമാരൻ, എൻ.ടി ശിവാനന്ദൻ, പി.കെ ഗോവിന്ദൻ , ശശി കല്ലട ,ഇ.എം മനോജ് ,പി .എം അശോകൻ ,കെ.എം നാരായണൻ ,എം.എം രമേശൻ , കെ.വി.രജിത, കെ.സൂരേന്ദ്രൻ ഇ.കെ ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.