തലക്കുളത്തൂർ പുതുക്കാട്ടിൽ കടവ്,കട്ടയാട്ടു പുനത്തിൽ വത്സൻ അന്തരിച്ചു

തലക്കുളത്തൂർ : പുതുക്കാട്ടിൽ കടവ്,കട്ടയാട്ടു പുനത്തിൽ വത്സൻ (82 ) അന്തരിച്ചു. തലക്കുളത്തൂർ ആത്മവിദ്യാസംഘം മുൻ സെക്രട്ടറിയും, കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ :മേലെ കരിപ്പാളി ചന്ദ്രിക. മക്കൾ: ഷൈജ അഴീക്കൽ , സ്വപ്ന (ഡയരക്ടർ ചേവായൂർ വനിതാ സഹകരണ സംഘം, ചേവായൂർ ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറി), സുദിന മലാപ്പറമ്പ്. മരുമക്കൾ: രാമചന്ദ്രൻ കണ്ണൻകടവ്, മനോജ് ചേവായൂർ (കോൺഗ്രസ് മണ്ഡലം വൈ. പ്രസിഡന്റ്), സി. അജിത്ത് കുമാർ മലാപ്പറമ്പ്.
സഹോദരങ്ങൾ: സുരേന്ദ്രൻ, രാജൻ, സരസു ,പരേതരായ ശാന്ത, സരള, പ്രസന്ന.

Leave a Reply

Your email address will not be published.