കാപ്പാട് : സ്കൂൾ ഓഫ് ഖുർആൻ കാപ്പാട് നിന്നും അഞ്ചുവർഷം പൂർത്തിയാക്കി റസിഡൻഷ്യൽ ക്യാമ്പസിലേക്ക് ഉന്നത റാങ്കോടെ സെലക്ഷൻ കിട്ടിയ വിദ്യാർത്ഥികളെ സ്കൂൾ ഓഫ് ഖുർആൻ അഡ്മിൻ യൂനുസ്. വി അനുമോദിച്ചു. ജുസ്ഉ പൂർത്തിയാക്കിയ കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ സ്കൂൾ ഓഫ് ഖുർആൻ അധ്യാപകൻ മുനീബ് കാപ്പാട് വിതരണം ചെയ്തു. റമദാൻ ക്വിസ് മൽസരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ ഷാഫി കാപ്പാട് വിതരണം ചെയ്തു.
HF ഷെഫിക്കത്ത് ടീച്ചർ സ്വാഗത ഭാഷണം നടത്തി, സഹല ടീച്ചർ, മൈമൂന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
Latest from Local News
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ആർ ജെ ഡി ക്ക് നൽകാൻ എൽ ഡി എഫ് ധാരണ. തിരുവങ്ങൂർ ഡിവിഷനിൽ
നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രത്തിന്റെ കരിങ്കല്ല് പാകി നവീ കരിച്ച തിരുമുറ്റത്തിൻ്റെ സമർപ്പണ ചടങ്ങ് ഭക്തി നിർഭരമായി. വെള്ളിയാഴ്ച രാവിലെ ക്ഷേത്രം
ചെങ്ങോട്ടുകാവ് : മേലൂർ ഇൻശാഹ് വീട്ടിൽ അബ്ദു റഹിമാൻ (73) അന്തരിച്ചു. ഭരൃ: നഫീസ. മക്കൾ: സമീറ, അർഷാദ്, സഹദ്, ഷംന.
വടകര കീഴൽ യൂണിറ്റ് വാർഷികവും, ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജ്ഞാനപ്രദായിനി വായനശാലയിൽ നടന്നു. ജില്ലാ കമ്മിറ്റി മെമ്പറും പ്രശസ്ത സാഹിത്യകാരനുമായ ഇബ്രാഹിം തിക്കോടി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 26 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു.







