കൊയിലാണ്ടി: പുളിയഞ്ചേരി നമ്പൂരികണ്ടി അമ്മാളു അമ്മ (100) അന്തരിച്ചു.
മക്കൾ: പത്മാവതി, പരേതനായ വിശ്വനാഥൻ (അധ്യാപകൻ) ,ദാക്ഷായണി, രുഗ്മിണി, പത്മിനി, രാധ, ഇന്ദിര, വിശാലാക്ഷി, ജയലക്ഷ്മി. മരുമക്കൾ:രുഗ്മിണി, നാരായണൻ അടിയോടി ,രാഘവൻ , പത്മനാഭൻ നമ്പ്യാർ ,
ബാലകൃഷ്ണൻ , ചന്ദ്രൻ, പരേതരായ കുഞ്ഞിരാമൻ,ഗോപാലൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ .
