കൊയിലാണ്ടി നഗരസഭ 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലുളിതാഴെ നിടുവയൽ കുനി റോഡ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ശ്രീ എൻ.ടി. രാജീവൻ അധ്യക്ഷനായി. നഗരസഭ കൗൺസിലർ രമേശൻവലിയാട്ടിൽ ആശംസ നേർന്നു. മുസ്തഫ എൻ.കെ സ്വാഗതവും സുനിൽ എൻ.കെ നന്ദിയും പറഞ്ഞു.
