മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും

/

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും. പ്ര​വേ​ശ​ന​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നും മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു.

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​യി​ല്‍ ഘ​ട​നാ​പ​ര​മാ​യ സ​മ​ഗ്ര മാ​റ്റം നി​ര്‍ദേ​ശി​ക്കു​ന്ന ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍ട്ടി​ന്റെ ര​ണ്ടാം​ഭാ​ഗം ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്. ഒ​ന്നാം ഭാ​ഗ​ത്തി​ലെ പ്ര​ധാ​ന ശി​പാ​ര്‍ശ​യാ​യ സ്​​പെ​ഷ​ൽ റൂ​ള്‍ പ​രി​ഷ്ക്ക​ര​ണം പൂ​ര്‍ത്തി​യാ​ക്കി. ഇ​ത് ന​ട​പ്പാ​കു​ന്ന​തോ​ടെ ഒ​രു ത​സ്തി​ക പോ​ലും ന​ഷ്ട​പ്പെ​ടി​ല്ല. സ്ഥാ​ന​ക്ക​യ​റ്റ സാ​ധ്യ​ത ഉ​യ​രും. നി​ര​വ​ധി ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് സ്പെ​ഷ്യ​ല്‍ റൂ​ള്‍ ത​യ്യാ​റാ​ക്ക​ല്‍ ന​ട​ന്ന​ത്. ഇ​നി ശേ​ഷി​ക്കു​ന്ന​ത് ധ​ന​വ​കു​പ്പി​ന്റെ അ​നു​മ​തി​യും നി​യ​മ​സ​ഭ​യു​ടെ വി​ദ്യാ​ഭ്യാ​സ സ​ബ്ജ​ക്ട് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​വു​മാ​ണ്.

അ​തു​കൂ​ടി ല​ഭി​ച്ചാ​ല്‍ സ്പെ​ഷ്യ​ല്‍ റൂ​ള്‍ നി​യ​മ​മാ​യി മാ​റും. പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷം ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച് പു​നഃ​സം​ഘ​ട​ന ന​ട​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം കാപ്പാട് വെച്ച് നടന്നു

Next Story

നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങള്‍ പുനര്‍ജനിക്കുന്നു

Latest from Local News

കോഴിക്കോട് റവന്യൂ ജില്ല കലോത്സവനഗരിയിൽ വെച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വേണ്ടി വാട്ടർ പ്യൂരിഫയർ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ഖത്തർ ചാപ്റ്റർ

കോഴിക്കോട് റവന്യൂ ജില്ല കലോത്സവനഗരിയിൽ വെച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വേണ്ടി വാട്ടർ പ്യൂരിഫയർ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ഖത്തർ

ലോക പ്രീ മെച്യുരിറ്റി ദിനത്തിന്റെ ഭാഗമായി ഇത്തിരി നേരത്തെ പിറന്നവർ ഒത്തുചേർന്നു

ലോക പ്രീ മെച്യുരിറ്റി ദിനത്തിന്റെ ഭാഗമായി വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കുമായി പീഡിയാട്രിക്-നിയോനാറ്റോളജി വിഭാഗം നിയോപ്രൈമീസ് ’25

പിഷാരികാവിൽ തൃക്കാർത്തിക സംഗീതോത്സവത്തിന് തിരി തെളിഞ്ഞു

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാർത്തികവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സംഗീതോത്സവത്തിന് തിരി തെളിഞ്ഞു. തെക്കെ ഇന്ത്യയിലെ പ്രഗത്ഭരായ സംഗീതജ്ഞർ ഡിസംബർ നാല് വരെ

നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾ തിരിച്ചു നൽകണം: സീനിയർ സിറ്റിസൻസ് ഫോറം തിരുവങ്ങായൂർ യൂണിറ്റ്

മുതിർന്ന പൗരന്മാരോടുള്ള അവഗണന അവസാനിപ്പിക്കാനും, നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾ തിരിച്ചു നൽകാനും സീനിയർ സിറ്റിസൺസ് ഫോറം തിരുവങ്ങായൂർ യൂണിറ്റ് വാർഷികയോഗം ആവശ്യപ്പെട്ടു. കാരയാട്