കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റയാൾ മരിച്ചു

കൊയിലാണ്ടി: മേലൂർ കൊണ്ടം വളളി ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. മീത്തൽ ഗംഗാധരൻനായർ (75) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലായിരുന്നു. ഭാര്യ :സുശീല. മക്കൾ :സുദീപ് (ബഹറിൻ ),
ഷൈജു ( കേരള പോലിസ് ) മരുമക്കൾ: ധന്യ,ഹരിത

Leave a Reply

Your email address will not be published.