വടകര: കോൺഗ്രസ്സ് നേതാവും,ആദ്യ കാല വോളി ബോൾ താരം ,സാമൂഹിക പ്രവർത്തകനുമായ വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ (59) (വേണുക്കുട്ടൻ ) അന്തരിച്ചു. മുൻ കോൺഗ്രസ്സ് ഒഞ്ചിയം മണ്ഡലം സെക്രട്ടറി, ഐ എൻ ടി യു സി മുൻ താലൂക്ക് സെക്രട്ടറി, കോഴിക്കോട് ഡിസ്ടിക്റ്റ് അഗ്രികൾച്ചറലിസ്റ്റ് വെൽഫെയർ കോ ഓപ്പ് സൊസെറ്റി മുൻ ഡയറക്ടർ , സേവാദൾ മുൻ വടകര ബ്ലോക്ക് സിക്രട്ടറി,പിടിക തൊഴിലാളി യുണിയൻ ഐ എൻ ടി യു സി മുൻ താലൂക്ക് സെക്രട്ടറി , റസ്റ്റ് ഹൗസ്സ് എംപ്ലോയിസ് യുണിയൻ ഐ എൻ ടി യു സി മുൻ ജില്ല സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ജീവലത (വെള്ളികുളങ്ങര മഹാശിവക്ഷേത്രം വനിതാ കൂട്ടായ്മ പ്രസിഡൻ്റ് )
പിതാവ്: പരേതനായ കുഞ്ഞപ്പക്കുറുപ്പ് ,മാതാവ്: ദേവിയമ്മ. സഹോദരങ്ങൾ:വിജയലക്ഷ്മി (അധ്യാപിക റിട്ടേ: ജി.ജെ.ബി.എസ് അഴിയൂർ), വിനോദിനി ( ഏറാമല സെൻട്രൽ എൽ. പി. സ്കൂൾ പ്രധാന അധ്യാപിക)
Latest from Local News
മേപ്പയ്യൂർ മഞ്ഞക്കുളം മാവിലാംകണ്ടി ദേവി പി. സി (76) അന്തരിച്ചു. ഭർത്താവ് പരേതനായ മാവിലാംകണ്ടി സി . എം നാരായണൻ (റിട്ട.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
പൊയിൽക്കാവ് : കുറുവട്ടഞ്ചേരി അബുജാക്ഷി അമ്മ (87 ) അന്തരിച്ചു. ഭർത്താവ്: ഗംഗാധരൻ നായർ (റിട്ട. അധ്യാപകൻ പൊയിൽക്കാവ് യു.പി സ്കൂൾ).
പോളിംഗ് ശതമാനം കോഴിക്കോട് കോർപ്പറേഷൻ- 30.19% നഗരസഭ കൊയിലാണ്ടി – 33.54% വടകര – 34.51% പയ്യോളി- 34.75% രാമനാട്ടുകര- 40.4%
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത







