സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.മെഹബൂബ്, കെ.കെ.ലതിക, സി.ഭാസ്ക്കരൻ മാമ്പറ്റ ശ്രീധരൻ, ടി. വിശ്വനാഥൻ, കെ.കെ.ദിനേശൻ, പി.കെ.മുകുന്ദൻ, സി.പി. മുസാഫർ അഹമ്മദ്, എം. ഗിരീഷ്, എസ്.കെ. സജീഷ്, പി. നിഖിൽ, പി.പി.ചാത്തു എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങൾ. ചില അംഗങ്ങളെ ഒഴിവാക്കിയാണ് സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചത്.
