കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ഇലക്ഷൻ ഒരുക്കങ്ങൾ തുടങ്ങി

കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ഇലക്ഷൻ ഒരുക്കങ്ങൾ തുടങ്ങി 545 ബൂത്തിലേക്ക് ഉള്ള ഇലക്ഷൻ സാമഗ്രികൾ ഒരുക്കി 55 ഇനങ്ങൾ ഉള്ള കിറ്റ് ആണ് ഒരുക്കിയത് താലൂക്ക് ഓഫീസിൽ ഇന്ന് ഉച്ചയോട് കൂടി കിറ്റ് പൂർത്തിയായത്. കൊയിലാണ്ടി തഹസിൽദാർ കെ പി അലി. ഭൂരേഖ തഹസിൽദാർ ഷിബു. ഡെപ്യൂട്ടി തഹസിൽദാർ മാരായ ബിന്ദു വി. രാമചന്ദ്രൻ ഇ കെ. രവീന്ദ്രൻ യുകെ. ശാന്തകുമാരി. മറ്റു ജീവനക്കാരായ രാമചന്ദ്രൻ പി ജി സുരേഷ് കുമാർ. അനുപമ. ബൈജു. ഖദീജ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി

കൊയിലാണ്ടി താലൂക്കിലെ കൊയിലാണ്ടി പയ്യോളി ബാലുശ്ശേരി എന്നീ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് ബാലറ്റ് സജ്ജീകരണംപൂർത്തിയായി. കൊയിലാണ്ടി മണ്ഡലത്തിലെ ബാലറ്റ് പെട്ടികൾ പയ്യോളി ഹൈസ്കൂളിലും ബാലുശ്ശേരിയുടെ കോക്കല്ലൂർ ഹൈസ്കൂളിലും പേരാമ്പ്രയിലെത് സികെജി കോളേജ് പേരാമ്പ്രയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പടം കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ഇലക്ഷൻ സാമഗ്രികൾ തരംതിരിക്കുന്നു

Leave a Reply

Your email address will not be published.

Previous Story

തണൽ മരങ്ങള്‍ക്ക് കോടാലി വീഴുന്നു ; ഓട്ടോറിക്ഷക്കാര്‍ പൊരിവെയിലില്‍

Next Story

വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്വാസ് ധനസഹായ വിതരണം

Latest from Local News

മന്തരത്തൂർ എടച്ചേരിതാഴ താമസിക്കും ചാരുപറമ്പത്ത് ഒണക്കൻ അന്തരിച്ചു

മന്തരത്തൂർ എടച്ചേരിതാഴ താമസിക്കും ചാരുപറമ്പത്ത് ഒണക്കൻ 103 അന്തരിച്ചു. ഭാര്യ പരേതയായ മാതു. മക്കൾ സി. എം .കുമാരൻ (ബാറ്ററിഹൗസ് വടകര),

കൊയിലാണ്ടി കാവുംവട്ടം സ്വദേശിയായ മുഹമ്മദ് സിനാൻ എന്ന വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി കാവുംവട്ടം സ്വദേശിയായ മുഹമ്മദ് സിനാൻ (16 വയസ്സ് /പ്ലസ് വൺ വിദ്യാർഥി: കൂട്ടാലിട അവിടനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ) ഇന്ന്

ചരിത്രം ആവർത്തിച്ച് പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ; സബ് ജില്ല കായിക കിരീടം നിലനിർത്തി

കൊയിലാണ്ടി സബ്ജില്ല കായികമേളയിൽ സീനിയർ ഓവറോൾ, സീനിയർ ഗേൾസ് ഓവറോൾ, സീനിയർ ബോയ്സ് ഓവറോൾ, ജൂനിയർ ബോയ്സ് ഓവറോൾ എന്നിവ നേടി

പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 201 പുതിയ ജിഎസ്ആർടിസി ബസുകൾ ഗുജറാത്ത് മുഖ്യമന്ത്രിയും, ഗതാഗത സഹമന്ത്രിയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു

പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഗാന്ധിനഗർ ഡിപ്പോയിൽ നിന്ന് 201 പുതിയ എസ്ടി ബസുകൾ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും, ഗതാഗത സഹമന്ത്രി