അരിക്കുളം ചെരിയേരി ആർട്സ് & സ്പോർട്സ് സ്കൂളിന്റെ പാട്ടുകാരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ ‘പാട്ട്കൂട്ട’ ത്തിന്റെ ഉദ്ഘാടനം കാസ് അരിക്കുളം കാമ്പസ്സിൽ പ്രമുഖമാധ്യമ പ്രവർത്തകൻ എൻ.ഇ ഹരികുമാർ നിർവഹിച്ചു. മധു ബാലൻ ആമുഖ ഭാഷണം നടത്തി. അജിത്കുമാർ സി എസ്, പ്രവീൺ പെരുവട്ടൂർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ശ്രീശൻ കാർത്തികയുടെ നേതൃത്വത്തിൽ നടന്ന ഗാനാലാപനത്തിൽ ഗോമേഷ് ഗോപാൽ, ബിജു നാഗത്തിൽ, പ്രദീപൻ പന്തലായനി, ലിജില, ജിഷ, രേഷ്മ, രുക്മിണി വത്സല തുടങ്ങിയവർ പങ്കെടുത്തു. സി അശ്വനി ദേവ് നന്ദി രേഖപ്പെടുത്തി.
Latest from Local News
കൊയിലാണ്ടി: ജല ജീവൻ മിഷൻ പദ്ധതി പ്രകാരം വാട്ടർ കണക്ഷൻ ലഭിച്ച ബാലുശ്ശേരി, നന്മണ്ട ഉണ്ണികുളം, പനങ്ങാട്, അരിക്കുളം, തുറയൂർ എന്നീ
1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ 9:00 AM to 6:00 PM . 2. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു
അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസമനുഷ്ഠിച്ച പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റിയംഗം മൈത്രി അബൂബക്കറിനെ മേഖലാ കമ്മറ്റി നേതൃത്വത്തിൽ ആദരിച്ചു. അടിയന്തരാവസ്ഥയുടെ 50
മേപ്പയൂർ: വികസന വിരോധികളാണ് സി.പി.എം എന്നും ,ഒരു വികസനവും കേരളത്തിൽ കൊണ്ടുവരാൻ പിണറായിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ടി.സിദ്ധിഖ് എം എൽഎ പറഞ്ഞു, മേപ്പയൂർ
ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തെ തുടർന്ന് വടകര നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ്